കൊച്ചി: വിവാദ ചലച്ചിത്രം ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ (Kerala Story 2: Goes Beyond) എന്ന സിനിമയുടെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണ നടപടികൾ ആരംഭിക്കാനുള്ള സമയപരിധി (Limitation Period) കണക്കാക്കേണ്ടത് പരാതി ലഭിക്കുന്ന ദിവസം മുതലല്ല, മറിച്ച് കുറ്റം ചെയ്ത വ്യക്തിയെ തിരിച്ചറിയുന്ന ദിവസം മുതലാണെന്ന് സുപ്രീം കോടതി വിധിച്ചു. കേരള ഹൈക്കോടതിയുടെ ഒരു ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
കേസിന്റെ പശ്ചാത്തലം
തുടക്കം: 2006 ജനുവരിയിൽ പാനേഷ്യ ബയോടെക് ലിമിറ്റഡ് നിർമ്മിച്ച വാക്സിന്റെ ലേബലിംഗിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ് ആരംഭിക്കുന്നത്.
അന്വേഷണം: ഡ്രഗ്സ് ഇൻസ്പെക്ടർ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ 2006 ഏപ്രിൽ 18-നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പരാതി: 2009 ജനുവരി 20-ന് മജിസ്ട്രേറ്റ് കോടതിയിൽ ഔദ്യോഗികമായി പരാതി നൽകി.
ഹൈക്കോടതി വിധി: മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഈ കേസ് റദ്ദാക്കിയിരുന്നു. ......
ന്യൂഡൽഹി: കീഴ്ക്കോടതികളിലെ എൻട്രി ലെവൽ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അഭിഭാഷകർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന നിയമത്തിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഈ നിയമം പ്രധാനമായും വനിതാ ഉദ്യോഗാർത്ഥികളെ ബാധിക്കുമെന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഈ നിബന്ധന പുനഃസ്ഥാപിച്ച കഴിഞ്ഞ വർഷത്തെ വിധിക്ക് എതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ. ......
തിരുവനന്തപുരം: ദേശീയ-സംസ്ഥാനതലത്തിൽ ചർച്ചയായ പല പീഡനക്കേസുകളിലെയും ഇരകളുടെ പേരും വ്യക്തിഗത വിവരങ്ങളും പരസ്യമാക്കിയ സംഭവത്തിൽ മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. ......
കഴുത്തിന് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഇന്നു പുലർച്ചെ 4 മണിക്ക് മന്ത്രി കാർമാർഗം തിരുവനന്തപുരത്തേക്ക് മടങ്ങി. ......
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവുമായിരുന്ന ഒ. പനീർസെൽവം ഡിഎംകെയിലേക്കെന്ന് റിപ്പോർട്ട്. ഒ.......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷന്റെ രണ്ടാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്.
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമ 2026 പ്രധാന വേദിയായ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ
നടന്ന സാംസ്കാരിക സമ്മേളന വേദിയിൽ ചെങ്ങന്നൂരാതി പുരസ്കാരം
മന്ത്രി വി ശിവൻകുട്ടി വേടന് സമ്മാനിച്ചു.
50,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
പൂരസ്കാരത്തിനു നന്ദി പറഞ്ഞ വേടൻ
തനിക്ക് സംസ്ഥാന അവാർഡ് നേടിത്തന്ന ഗാനം പാടിയത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
. വേടന് വിവാഹ സമ്മാനമായി കേക്കും വേദിയിൽ തയ്യാറാക്കിയിരുന്നു.
ചെങ്ങന്നൂരിൽ വീണ്ടും എത്തി സംഗീത പരിപാടി
അവതരിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ്റെ ആവശ്യത്തിന് ഉറപ്പ് നൽകിയിട്ടാണ് വേടൻ മടങ്ങിയത്.
യോഗത്തിൽ
മുൻ എംഎൽഎ അഡ്വ. ......
ന്യൂ ഡൽഹി: ഹരിയാന, ഗുരുഗ്രാം, ശങ്കർ ചൗക്ക് , 85 നാഷണൽ മീഡിയാ സെൻറിൽ പത്മഭൂഷൺ പ്രൊഫ. ഡോ. ടി.കെ ഉമ്മൻ (88) നിര്യാതനായി.......